Vadivelu breaks down talking about Vivek: Video<br />നടന്‍ വിവേകിന്റെ നിര്യാണത്തില്‍ വികാരഭരിതനായി വടിവേലു. നിറകണ്ണുകളോടെയാണ് വിവേകിന്റെ മരണത്തില്‍ വടിവേലു അനുശോചനമനറിയിച്ചത്.വിവേകിനെപ്പോലെ തുറന്ന് സംസാരിക്കുന്നയാളെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഒരുപാട് ആരാധകരില്‍ ഒരാളാണ് താനെന്നും വടിവേലു പറഞ്ഞു<br /><br /><br />
